Suggest Words
About
Words
Halogens
ഹാലോജനുകള്
ആവര്ത്തന പട്ടികയില് VII Aഗ്രൂപ്പിലുള്ള മൂലകങ്ങളായ ഫ്ളൂറിന്, ക്ലോറിന്, ബ്രാമിന്, അയൊഡിന്, അസ്റ്റാറ്റിന് എന്നിവയുടെ പൊതുനാമം. ലവണങ്ങള് ഉണ്ടാക്കുന്നവ എന്നാണ് ഈ പദത്തിന്റെ അര്ഥം.
Category:
None
Subject:
None
299
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tabun - ടേബുന്.
Queue - ക്യൂ.
Haemopoiesis - ഹീമോപോയെസിസ്
Contagious - സാംക്രമിക
Degrees of freedom - സ്വതന്ത്രതാ കോടി.
Trypsin - ട്രിപ്സിന്.
Photoionization - പ്രകാശിക അയണീകരണം.
Interferometer - വ്യതികരണമാപി
Electrolyte - ഇലക്ട്രാലൈറ്റ്.
Ursa Major - വന്കരടി.
Varves - അനുവര്ഷസ്തരികള്.
Ellipticity - ദീര്ഘവൃത്തത.