Suggest Words
About
Words
Hard water
കഠിന ജലം
കാല്‍സിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ ലവണങ്ങള്‍ അടങ്ങിയിട്ടുള്ള ജലം. സാധാരണ ഇതില്‍ സോപ്പ് പതയില്ല. ചൂടാക്കിയോ രാസപ്രവര്‍ത്തനം വഴിയോ കാഠിന്യം മാറ്റാം.
Category:
None
Subject:
None
448
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Null set - ശൂന്യഗണം.
Micronutrient - സൂക്ഷ്മപോഷകം.
Corolla - ദളപുടം.
Melting point - ദ്രവണാങ്കം
Vector graphics - വെക്ടര്‍ ഗ്രാഫിക്സ്.
Bilirubin - ബിലിറൂബിന്‍
Campylotropous - ചക്രാവര്ത്തിതം
Up link - അപ്ലിങ്ക്.
Nucleotide - ന്യൂക്ലിയോറ്റൈഡ്.
Equator - മധ്യരേഖ.
Hysteresis - ഹിസ്റ്ററിസിസ്.
Boric acid - ബോറിക് അമ്ലം