Heat pump

താപപമ്പ്‌

താഴ്‌ന്ന താപനിലയിലുള്ള ഒരു വസ്‌തുവില്‍ നിന്ന്‌ താപം ആഗിരണം ചെയ്‌ത്‌ ഉയര്‍ന്ന താപനിലയിലുള്ള ഒരു വസ്‌തുവിലേക്കെത്തിച്ചുകൊടുക്കുന്ന ഉപാധി. താഴ്‌ന്ന താപനിലയില്‍ നിന്ന്‌ താപത്തെ ഉയര്‍ന്ന താപനിലയുള്ള അന്തരീക്ഷത്തിലേക്ക്‌ മാറ്റുകയാണ്‌ റഫ്രിജറേറ്റര്‍ ചെയ്യുന്നത്‌.

Category: None

Subject: None

306

Share This Article
Print Friendly and PDF