Suggest Words
About
Words
Heparin
ഹെപാരിന്.
രക്തം കട്ടപിടിക്കുന്നത് തടയുന്ന ഒരു ജൈവ രാസ പദാര്‍ത്ഥം. സള്‍ഫര്‍ അടങ്ങിയ ഒരു മ്യൂക്കോപോളിസാക്കറൈഡ് ആണ്. സസ്തനികളുടെ പ്ലീഹ, കരള്‍, മാംസപേശികള്‍ തുടങ്ങിയ കലകളില്‍ ധാരാളം ഉണ്ട്.
Category:
None
Subject:
None
493
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Food pyramid - ഭക്ഷ്യ പിരമിഡ്.
Nova - നവതാരം.
Thin client - തിന് ക്ലൈന്റ്.
Identity matrix - തല്‍സമക മാട്രിക്സ്.
Tissue - കല.
Module - മൊഡ്യൂള്‍.
Pressure - മര്‍ദ്ദം.
Lixiviation - നിക്ഷാളനം.
Palate - മേലണ്ണാക്ക്.
Aggregate fruit - പുഞ്ജഫലം
Cytotaxonomy - സൈറ്റോടാക്സോണമി.
QCD - ക്യുസിഡി.