Hertz
ഹെര്‍ട്‌സ്.
ആവൃത്തിയുടെ SIഏകകം. ആവര്‍ത്തന സ്വഭാവമുളള ഒരു പ്രതിഭാസം ഒരു സെക്കന്റില്‍ എത്ര തവണ ആവര്‍ത്തിക്കപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പ്രതീകം Hz. ജര്‍മ്മന്‍ ശാസ്‌ത്രജ്ഞന്‍ ഹൈന്‌റിഷ് ഹെര്‍ട്‌സിന്റെ (1857 - 1894) സ്‌മരണാര്‍ത്ഥം നല്‍കിയ പേര്.
Share This Article