Suggest Words
About
Words
Aluminate
അലൂമിനേറ്റ്
അലൂമിനിയം ഹൈഡ്രാക്സൈഡ് ശക്തിയേറിയ ക്ഷാരലായനിയില്‍ ലയിക്കുമ്പോള്‍ കിട്ടുന്ന ലവണങ്ങള്‍. ഉദാ: സോഡിയം അലൂമിനേറ്റ്.
Category:
None
Subject:
None
344
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Exalbuminous seed - ആല്ബുമിന് രഹിത വിത്ത്.
Malpighian corpuscle - മാല്‍പ്പീജിയന്‍ കോര്‍പ്പസില്‍.
Larmor orbit - ലാര്‍മര്‍ പഥം.
Rigidity modulus - ദൃഢതാമോഡുലസ് .
Meteorite - ഉല്‍ക്കാശില.
Impurity - അപദ്രവ്യം.
Epigynous - ഉപരിജനീയം.
Fly by spacecraft - ഫ്ളൈബൈ വാഹനം.
Elastic limit - ഇലാസ്തിക സീമ.
Photo electric cell - പ്രകാശ വൈദ്യുത സെല്‍.
Fossil - ഫോസില്‍.
Tsunami - സുനാമി.