Suggest Words
About
Words
Hydrolysis
ജലവിശ്ലേഷണം.
രാസസംയുക്തങ്ങള്‍ ജലതന്മാത്രകളുമായി പ്രവര്‍ത്തിച്ച് രണ്ടോ അതിലധികമോ ലളിത ഘടകങ്ങളായി വിഘടിക്കുന്ന പ്രക്രിയ. ഉദാ : പഞ്ചസാരയുടെ ജലവിശ്ലേഷണത്തില് ഗ്ലൂക്കോസും ഫ്രക്ടോസും ഉണ്ടാകുന്നു.
Category:
None
Subject:
None
529
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sorus - സോറസ്.
Tides - വേലകള്‍.
Amniocentesis - ആമ്നിയോസെന്റസിസ്
Euchromatin - യൂക്രാമാറ്റിന്.
Autoecious - ഏകാശ്രയി
Proportion - അനുപാതം.
River capture - നദി കവര്‍ച്ച.
Scintillation counter - പ്രസ്ഫുര ഗണിത്രം.
Amplitude - ആയതി
Prophage - പ്രോഫേജ്.
Hemichordate - ഹെമികോര്ഡേറ്റ്.
Duralumin - ഡുറാലുമിന്‍.