Suggest Words
About
Words
Ideal gas
ആദര്‍ശ വാതകം.
ഗതികസിദ്ധാന്തത്തിലെ സങ്കല്പനങ്ങളെ ആസ്പദമാക്കിയുളള എല്ലാ വാതക നിയമങ്ങളും അനുസരിക്കുന്ന വാതകം. സാധാരണ വാതകങ്ങള്‍ ഉയര്‍ന്ന താപനിലയിലും താഴ്ന്ന മര്‍ദ്ദത്തിലും ആദര്‍ശവാതകത്തിന്റെ സ്വഭാവത്തോടടുക്കുന്നു.
Category:
None
Subject:
None
402
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cytoplasm - കോശദ്രവ്യം.
Crater - ക്രറ്റര്‍.
Degeneracy pressure - അപഭ്രഷ്ടതാ മര്‍ദം.
Lyman series - ലൈമാന്‍ ശ്രണി.
Calyptrogen - കാലിപ്ട്രാജന്
Pulp cavity - പള്‍പ് ഗഹ്വരം.
Anabiosis - സുപ്ത ജീവിതം
Antarctic - അന്റാര്‍ടിക്
Carbohydrate - കാര്‍ബോഹൈഡ്രറ്റ്
Premolars - പൂര്വ്വചര്വ്വണികള്.
Tera - ടെറാ.
Heat pump - താപപമ്പ്