Suggest Words
About
Words
Identical twins
സമരൂപ ഇരട്ടകള്‍.
ഒരേ സൈഗോട്ടില് നിന്നുണ്ടാവുന്ന ഇരട്ടകള്‍. ഏക സൈഗോട്ടിക് ഇരട്ടകള്‍ എന്നും പറയാറുണ്ട്. ജനിതകപരമായി ഇരട്ടകള്‍ ഒരേപോലെയായിരിക്കും. ഒരേ ലിംഗത്തില്‍ പെട്ടവരായിരിക്കുകയും ചെയ്യും.
Category:
None
Subject:
None
402
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rpm - ആര് പി എം.
Buffer - ഉഭയ പ്രതിരോധി
Server - സെര്‍വര്‍.
Gram equivalent - ഗ്രാം തുല്യാങ്ക ഭാരം.
Absent spectrum - അഭാവ സ്പെക്ട്രം
Septicaemia - സെപ്റ്റീസിമിയ.
Paraxial rays - ഉപാക്ഷീയ കിരണങ്ങള്‍.
SMS - എസ് എം എസ്.
Facula - പ്രദ്യുതികം.
Submarine canyons - സമുദ്രാന്തര്‍ കിടങ്ങുകള്‍.
Amphoteric - ഉഭയധര്‍മി
Tapetum 1 (bot) - ടപ്പിറ്റം.