Suggest Words
About
Words
Increasing function
വര്ധമാന ഏകദം.
സ്വതന്ത്ര ചരത്തിന്റെ മൂല്യം വര്ധിക്കുമ്പോള്, ഏകദത്തിന്റെ മൂല്യവും വര്ധിക്കുന്ന തരത്തിലുളള ഏകദം. y=2x+4
Category:
None
Subject:
None
464
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pleistocene - പ്ലീസ്റ്റോസീന്.
Homogeneous equation - സമഘാത സമവാക്യം
Metameric segmentation - സമാവയവ വിഖണ്ഡനം.
Umbelliform - ഛത്രാകാരം.
Gene flow - ജീന് പ്രവാഹം.
Acid radical - അമ്ല റാഡിക്കല്
Calibration - അംശാങ്കനം
Minerology - ഖനിജവിജ്ഞാനം.
Bone meal - ബോണ്മീല്
Alicyclic compound - ആലിസൈക്ലിക സംയുക്തം
Capillarity - കേശികത്വം
Horse power - കുതിരശക്തി.