Suggest Words
About
Words
Inducer
ഇന്‍ഡ്യൂസര്‍.
പ്രവര്‍ത്തനരഹിതമാക്കപ്പെട്ട ഒരു ജീനിനെ സജീവമാക്കുന്ന രാസപദാര്‍ത്ഥം. സാധാരണയായി പ്രാട്ടീന്‍ ആയിരിക്കും. റിപ്രസറുമായി ഇത് പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ജീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Skull - തലയോട്.
Delay - വിളംബം.
Gastric glands - ആമാശയ ഗ്രന്ഥികള്‍.
Tap root - തായ് വേര്.
USB - യു എസ് ബി.
Tuber - കിഴങ്ങ്.
Circadin rhythm - ദൈനികതാളം
Discriminant - വിവേചകം.
Baroreceptor - മര്ദഗ്രാഹി
Yoke - യോക്ക്.
Solar day - സൗരദിനം.
Critical pressure - ക്രാന്തിക മര്‍ദം.