Inselberg

ഇന്‍സല്‍ബര്‍ഗ്‌ .

സമതലത്തില്‍ നിന്ന്‌ ഉയര്‍ന്നു നില്‌ക്കുന്ന ചെങ്കുത്തായ കുന്ന്‌. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ അര്‍ധോഷ്‌ണ പ്രദേശങ്ങളിലാണിവ സാധാരണമായിട്ടുള്ളത്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF