Suggest Words
About
Words
Insulator
കുചാലകം.
താപത്തെയോ, വൈദ്യുതിയെയോ സാധാരണ അവസ്ഥയില്‍ കടത്തിവിടാത്ത പദാര്‍ഥം. സ്വതന്ത്ര ഇലക്ട്രാണുകള്‍ വളരെ കുറവായതാണ് കാരണം. ഉദാ : കടലാസ്.
Category:
None
Subject:
None
315
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mechanical deposits - ബലകൃത നിക്ഷേപം
Specific heat capacity - വിശിഷ്ട താപധാരിത.
Arsine - ആര്‍സീന്‍
Sill - സില്.
Carpospore - ഫലബീജാണു
Partial dominance - ഭാഗിക പ്രമുഖത.
Molecular mass - തന്മാത്രാ ഭാരം.
Algae - ആല്‍ഗകള്‍
Nuclear force - അണുകേന്ദ്രീയബലം.
Cycloid - ചക്രാഭം
Normality (chem) - നോര്‍മാലിറ്റി.
Desmotropism - ടോടോമെറിസം.