Suggest Words
About
Words
Intersection
സംഗമം.
രണ്ടു ഗണങ്ങള്‍ക്ക് പൊതുവായുളള അംഗങ്ങളുടെ ഗണം. A= {1,3,7,9} B= {2,3,5,9} ആയാല്‍ A,B എന്നിവയുടെ സംഗമം (3,9) ആണ്. A ∩ B എന്ന് കുറിക്കുന്നു.
Category:
None
Subject:
None
315
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Boiling point - തിളനില
Aureole - പരിവേഷം
Convex - ഉത്തലം.
Tidal volume - ടൈഡല്‍ വ്യാപ്തം .
Diazotroph - ഡയാസോട്രാഫ്.
Yolk sac - പീതകസഞ്ചി.
Crevasse - ക്രിവാസ്.
Fallopian tube - ഫലോപ്പിയന്‍ കുഴല്‍.
Tachyon - ടാക്കിയോണ്.
Point mutation - പോയിന്റ് മ്യൂട്ടേഷന്.
Cumine process - ക്യൂമിന് പ്രക്രിയ.
VDU - വി ഡി യു.