Ionisation

അയണീകരണം.

ഒരു ആറ്റമോ തന്മാത്രയോ ഇലക്‌ട്രാണ്‍ സ്വീകരിക്കുകയോ നഷ്‌ടപ്പെടുത്തുകയോ ചെയ്യുന്നതുമൂലം ചാര്‍ജിത കണങ്ങള്‍ ആയി മാറുന്ന പ്രക്രിയ.

Category: None

Subject: None

281

Share This Article
Print Friendly and PDF