Suggest Words
About
Words
Ionisation energy
അയണീകരണ ഊര്‍ജം.
ഒരു ആറ്റത്തില്‍ നിന്ന് ബാഹ്യ ഷെല്ലിലെ ഒരു ഇലക്ട്രാണിനെ നീക്കം ചെയ്യുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഊര്‍ജം. അയണീകരണ പൊട്ടന്‍ഷ്യല്‍ എന്നും പറയും.
Category:
None
Subject:
None
261
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tyndall effect - ടിന്‍ഡാല്‍ പ്രഭാവം.
Electroplating - വിദ്യുത്ലേപനം.
Mumetal - മ്യൂമെറ്റല്‍.
Valence band - സംയോജകതാ ബാന്‍ഡ്.
Simple harmonic motion - സരള ഹാര്‍മോണിക ചലനം.
Fathometer - ആഴമാപിനി.
Ascospore - ആസ്കോസ്പോര്
Field emission - ക്ഷേത്ര ഉത്സര്‍ജനം.
Deformability - വിരൂപണീയത.
Thalamus 2. (zoo) - തലാമസ്.
Natality - ജനനനിരക്ക്.
Virus - വൈറസ്.