Irradiance

കിരണപാതം.

ഒരു പ്രതലത്തിലെ ഏകക വിസ്‌തൃതിയില്‍ പതിക്കുന്ന വികിരണ ഫ്‌ളക്‌സ്‌. യൂണിറ്റ്‌ w/m2 .

Category: None

Subject: None

288

Share This Article
Print Friendly and PDF