Isentropic process

ഐസെന്‍ട്രാപ്പിക്‌ പ്രക്രിയ.

ഒരു വ്യവസ്ഥയുടെ എന്‍ട്രാപി സ്ഥിരമായി നില്‍ക്കുന്ന പ്രക്രിയ. അത്തരം പ്രക്രിയകളെ പ്രതിനിധീകരിക്കുന്ന ഗ്രാഫിനെ ഐസെന്‍ട്രാപ്‌ എന്നു വിളിക്കുന്നു.

Category: None

Subject: None

476

Share This Article
Print Friendly and PDF