Isocyanate

ഐസോസയനേറ്റ്‌.

ഐസോസയനിക്‌ അമ്ലത്തിന്റെ എസ്റ്റര്‍. ഉദാ : മിഥൈല്‍ ഐസോസയനേറ്റ്‌ (CH3NCO). എം.എന്‍.സി എന്നറിയപ്പെടുന്ന ഈ സംയുക്തമാണ്‌ ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറിയിലുണ്ടായ രാസദുരന്തത്തിന്‌ കാരണമായിത്തീര്‍ന്നത്‌.

Category: None

Subject: None

257

Share This Article
Print Friendly and PDF