Isotopic tracer

ഐസോടോപ്പിക്‌ ട്രസര്‍.

ഒരു പ്രക്രിയയില്‍ ഒരു മൂലകത്തിന്റെ പഥം നിരീക്ഷിക്കാനായി വാഹകത്തില്‍ ചെറിയ തോതില്‍ കലര്‍ത്തുന്ന മൂലകത്തിന്റെ (മിക്കപ്പോഴും റേഡിയോ ആക്‌റ്റീവ്‌ ആയ) ഐസോടോപ്പ്‌.

Category: None

Subject: None

335

Share This Article
Print Friendly and PDF