Suggest Words
About
Words
JPEG
ജെപെഗ്.
Joint Photographic Experts Group എന്നതിന്റെ ചുരുക്കം. ഫോട്ടോഗ്രാഫുകളെ ഉന്നത നിലവാരത്തില് കംപ്രസ്സു ചെയ്തു ഡിജിറ്റല് രൂപത്തില് സൂക്ഷിക്കുന്നതിനുള്ള ഒരു കമ്പ്യൂട്ടര് ഫയല് ഫോര്മാറ്റ്.
Category:
None
Subject:
None
575
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Binary digit - ദ്വയാങ്ക അക്കം
Endoderm - എന്ഡോഡേം.
Axis - അക്ഷം
Ebb tide - വേലിയിറക്കം.
Vein - സിര.
Tektites - ടെക്റ്റൈറ്റുകള്.
Quad core - ക്വാഡ് കോര്.
Filicales - ഫിലിക്കേല്സ്.
Presbyopia - വെള്ളെഴുത്ത്.
Finite set - പരിമിത ഗണം.
Basidiomycetes - ബസിഡിയോമൈസെറ്റെസ്
Intron - ഇന്ട്രാണ്.