Julian calendar
ജൂലിയന്‍ കലണ്ടര്‍.
റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസര്‍ ക്രി. മു 46-ല്‍ ആവിഷ്‌ക്കരിച്ച കലണ്ടര്‍. ജൂലിയന്‍ കലണ്ടറനുസരിച്ച് ഓരോ സാധാരണ വര്‍ഷത്തിനും 365 ദിവസങ്ങള്‍ ഉണ്ട്. ഓരോ നാല് വര്‍ഷം കൂടുമ്പോള്‍ ഓരോ അധിവര്‍ഷവും, അതിന് 366 ദിവസം ആയിരിക്കും. ഈ കലണ്ടര്‍ 1582-ല്‍ പോപ്പ് ഗ്രിഗറി XIIIപരിഷ്‌ക്കരിച്ചു.
Share This Article