Suggest Words
About
Words
Kinase
കൈനേസ്.
എ. ടി. പിയില് നിന്ന് ഫോസ്ഫേറ്റ് ഗ്രൂപ്പിനെ മറ്റൊരു സംയുക്തത്തിലേക്ക് കൈമാറ്റം ചെയ്യുന്നതിനെ ത്വരിതപ്പെടുത്തുന്ന എന്സൈം. ഉപാപചയ പ്രക്രിയകളുടെ നിയന്ത്രണത്തില് പങ്കുണ്ട്.
Category:
None
Subject:
None
259
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
INSAT - ഇന്സാറ്റ്.
Ornithine cycle - ഓര്ണിഥൈന് ചക്രം.
Age hardening - ഏജ് ഹാര്ഡനിംഗ്
Kneecap - മുട്ടുചിരട്ട.
Socket - സോക്കറ്റ്.
Mycelium - തന്തുജാലം.
Real numbers - രേഖീയ സംഖ്യകള്.
Correlation - സഹബന്ധം.
Odoriferous - ഗന്ധയുക്തം.
Iris - മിഴിമണ്ഡലം.
Science - ശാസ്ത്രം.
Gram molar volume - ഗ്രാം മോളാര് വ്യാപ്തം.