Suggest Words
About
Words
Kinetic energy
ഗതികോര്ജം.
ചലനം മൂലം ഒരു വസ്തുവിനുണ്ടാകുന്ന ഊര്ജം. m ദ്രവ്യമാനമുള്ളതും v പ്രവേഗത്തോടെ സഞ്ചരിക്കുന്നതുമായ ഒരു വസ്തുവിന്റെ ഗതികോര്ജം 1/2 mv2 ആണ്.
Category:
None
Subject:
None
760
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lentic - സ്ഥിരജലീയം.
Heredity - ജൈവപാരമ്പര്യം.
Heparin - ഹെപാരിന്.
Cosec - കൊസീക്ക്.
Bar eye - ബാര് നേത്രം
Ellipse - ദീര്ഘവൃത്തം.
Leptotene - ലെപ്റ്റോട്ടീന്.
Stolon - സ്റ്റോളന്.
Photoluminescence - പ്രകാശ സംദീപ്തി.
Fission - വിഘടനം.
Near point - നികട ബിന്ദു.
Lamination (geo) - ലാമിനേഷന്.