Suggest Words
About
Words
Lacolith
ലാക്കോലിത്ത്.
ഒരിനം ആഗ്നേയശിലയുടെ രൂപം. ഭൂവല്ക്കത്തില് കമാനാകൃതിയില്‍ രൂപംകൊള്ളുന്ന അന്തര്വേധശിലയാണ്. അനേകം കിലോമീറ്ററുകള്‍ നീണ്ടുകിടക്കും.
Category:
None
Subject:
None
295
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Petrology - ശിലാവിജ്ഞാനം
Meningitis - മെനിഞ്ചൈറ്റിസ്.
Biome - ജൈവമേഖല
Insulator - കുചാലകം.
Epinephrine - എപ്പിനെഫ്റിന്.
Scleried - സ്ക്ലീറിഡ്.
Transistor - ട്രാന്‍സിസ്റ്റര്‍.
Barotoxis - മര്ദാനുചലനം
Conductance - ചാലകത.
Ligase - ലിഗേസ്.
Zygote - സൈഗോട്ട്.
Barchan - ബര്‍ക്കന്‍