Suggest Words
About
Words
Larynx
കൃകം
ലാറിങ്സ്, നാല്ക്കാലി കശേരുകികളുടെ ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തെ വിസ്തൃതമായ ഭാഗം. ഉപാസ്ഥികള്‍ ഇതിന്റെ ഭിത്തിക്ക് ബലം നല്കുന്നു. സ്വനതന്തുക്കള്‍ ഇതിനകത്താണുള്ളത്.
Category:
None
Subject:
None
478
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sepal - വിദളം.
Genotype - ജനിതകരൂപം.
Age specific death rate (ASDR) - വയസ് അടിസ്ഥാനമായ മരണനിരക്ക്
Alum - പടിക്കാരം
Adipose - കൊഴുപ്പുള്ള
Halophytes - ലവണദേശസസ്യങ്ങള്
Proteomics - പ്രോട്ടിയോമിക്സ്.
Equatorial plate - മധ്യരേഖാ പ്ലേറ്റ്.
Succulent plants - മാംസള സസ്യങ്ങള്‍.
Stratus - സ്ട്രാറ്റസ്.
Chamaephytes - കെമിഫൈറ്റുകള്
Podzole - പോഡ്സോള്‍.