LEO

ഭൂസമീപ പഥം

Low Earth Orbit എന്നതിന്റെ ചുരുക്കം. ഭൂമിയില്‍ നിന്നും കുറഞ്ഞ ഉയരത്തില്‍ മാത്രം (400-1000 കി. മീ.) നിലകൊള്ളുന്ന ഉപഗ്രഹങ്ങളുടെ ഭ്രമണപഥം.

Category: None

Subject: None

393

Share This Article
Print Friendly and PDF