Leptotene

ലെപ്‌റ്റോട്ടീന്‍.

ഊനഭംഗത്തിലെ ആദ്യ പ്രാഫേസിലെ ഒന്നാംഘട്ടം. ഇരട്ടിപ്പിക്കപ്പെട്ട ക്രാമസോമുകള്‍ നേര്‍ത്ത തന്തുക്കളായി ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു.

Category: None

Subject: None

355

Share This Article
Print Friendly and PDF