Suggest Words
About
Words
Macronutrient
സ്ഥൂലപോഷകം.
കൂടിയ അളവില്‍ ആവശ്യമായ പോഷക പദാര്‍ഥങ്ങള്‍. പ്രാട്ടീനും കാര്‍ബോഹൈഡ്രറ്റും കൊഴുപ്പുമെല്ലാം ജന്തുക്കള്‍ക്ക് സ്ഥൂല പോഷകങ്ങളാണ്. നൈട്രജനും പൊട്ടാസ്യവും സസ്യങ്ങളുടെ സ്ഥൂല പോഷകങ്ങളാണ്.
Category:
None
Subject:
None
366
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hybrid - സങ്കരം.
Metalloid - അര്ധലോഹം.
Degradation - ഗുണശോഷണം
Scalene triangle - വിഷമത്രികോണം.
Capacitance - ധാരിത
Maggot - മാഗട്ട്.
Black body radiation - ബ്ലാക്ക് ബോഡി വികിരണം
Alcohols - ആല്‍ക്കഹോളുകള്‍
Labium (bot) - ലേബിയം.
Homospory - സമസ്പോറിത.
Asphalt - ആസ്ഫാല്‍റ്റ്
Big bang - മഹാവിസ്ഫോടനം