Magellanic clouds

മഗല്ലനിക്‌ മേഘങ്ങള്‍.

ആകാശഗംഗയുടെ ( milky way) രണ്ട്‌ അയല്‍ ഗ്യാലക്‌സികള്‍. വലിയ മെഗല്ലെനിക്‌ മേഘവും ചെറിയ മഗെല്ലെനിക്‌ മേഘവും ( large & small magellanic clouds) ഉണ്ട്‌. രണ്ടും രൂപരഹിത ( irregular) ഗ്യാലക്‌സികളാണ്‌. വലിയ മഗല്ലെനിക്‌ മേഘം 50,000 പാര്‍സെക്‌ അകലെയാണ്‌. ചെറിയ മേഘം 57,000 പാര്‍സെക്‌ അകലെയും. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ ഈ ഗ്യാലക്‌സികള്‍ ദൃശ്യമാകും.

Category: None

Subject: None

370

Share This Article
Print Friendly and PDF