Suggest Words
About
Words
Malpighian tubule
മാല്പീജിയന് ട്യൂബുള്.
ചില ആര്ത്രാപോഡുകളുടെ വിസര്ജനാവയവം. ഒരറ്റം അടഞ്ഞ നേര്ത്ത നാളികളാണ് ഇവ. മറ്റേ അറ്റം അന്നപഥത്തിലേക്ക് തുറക്കുന്നു.
Category:
None
Subject:
None
329
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Minerology - ഖനിജവിജ്ഞാനം.
Internal ear - ആന്തര കര്ണം.
Dichlamydeous - ദ്വികഞ്ചുകീയം.
Nutation 2. (bot). - ശാഖാചക്രണം.
Marsupialia - മാര്സുപിയാലിയ.
Element - മൂലകം.
Moulting - പടം പൊഴിയല്.
Half life - അര്ധായുസ്
Medium steel - മീഡിയം സ്റ്റീല്.
Air - വായു
Graphite - ഗ്രാഫൈറ്റ്.
Spheroid - ഗോളാഭം.