Suggest Words
About
Words
Androgen
ആന്‍ഡ്രോജന്‍
മനുഷ്യനിലും മറ്റു കശേരുകികളിലും പുരുഷ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ഹോര്‍മോണുകളുടെ പൊതുനാമം. വൃഷണങ്ങള്‍, അണ്ഡാശയം, അഡ്രീനല്‍ ഗ്രന്ഥി എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു.
Category:
None
Subject:
None
523
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Monoploid - ഏകപ്ലോയ്ഡ്.
Epipetalous - ദളലഗ്ന.
Geotropism - ഭൂഗുരുത്വാനുവര്ത്തനം.
Monomineralic rock - ഏകധാതു ശില.
Metacentre - മെറ്റാസെന്റര്‍.
Derivative - വ്യുല്‍പ്പന്നം.
Primary growth - പ്രാഥമിക വൃദ്ധി.
Obliquity - അക്ഷച്ചെരിവ്.
Ebb tide - വേലിയിറക്കം.
Monomer - മോണോമര്‍.
Crater lake - അഗ്നിപര്വതത്തടാകം.
Dasymeter - ഘനത്വമാപി.