Suggest Words
About
Words
Manganin
മാംഗനിന്‍.
മാംഗനീസ് (13.18%), നിക്കല്‍ (1.4%) എന്നിവ അടങ്ങിയിരിക്കുന്ന ചെമ്പിന്റെ ലോഹസങ്കരം. വൈദ്യുതരോധം വളരെ കൂടുതലും താപനിലയ്ക്കനുസരിച്ച് കാര്യമായ മാറ്റം വരാത്തതുമാണ്. രോധചുരുളുകള് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Megaspore - മെഗാസ്പോര്‍.
Meteoritics - മീറ്റിയറിറ്റിക്സ്.
Apophylite - അപോഫൈലൈറ്റ്
Systole - ഹൃദ്സങ്കോചം.
Nickel carbonyl - നിക്കല്‍ കാര്‍ബോണില്‍.
Double point - ദ്വികബിന്ദു.
Exergonic process - ഊര്ജമോചക പ്രക്രിയ.
Daub - ലേപം
Keratin - കെരാറ്റിന്‍.
Nauplius - നോപ്ലിയസ്.
Isotherm - സമതാപീയ രേഖ.
Beetle - വണ്ട്