Suggest Words
About
Words
Mean deviation
മാധ്യവിചലനം.
ഒരു കൂട്ടം സംഖ്യകളുടെ പ്രകീര്ണ്ണനം കാണിക്കുന്ന ഒരളവ്. കൂട്ടത്തിലെ സംഖ്യകളുടെ മാധ്യവും ഓരോ അംഗവും തമ്മിലുള്ള വ്യത്യാസത്തിന്റെ ശരാശരിയാണിത്. x1, x2, ....xn സംഖ്യകളുടെ മാധ്യം ആയാല്, മാധ്യവിചലനം =ആണ്.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Concave - അവതലം.
Vitamin - വിറ്റാമിന്.
Permutation - ക്രമചയം.
Entomophily - ഷഡ്പദപരാഗണം.
Ice point - ഹിമാങ്കം.
Malt - മാള്ട്ട്.
Booster rockets - ബൂസ്റ്റര് റോക്കറ്റുകള്
Condenser - കണ്ടന്സര്.
Octane number - ഒക്ടേന് സംഖ്യ.
Heliocentric - സൗരകേന്ദ്രിതം
Warping - സംവലനം.
Implantation - ഇംപ്ലാന്റേഷന്.