Suggest Words
About
Words
Mean free path
മാധ്യസ്വതന്ത്രപഥം
( λ). ഒരു വാതകത്തിലെ തന്മാത്രകള്, ക്രിസ്റ്റലിലെ ഇലക്ട്രാണുകള്‍ മുതലായവ സംഘട്ടനങ്ങള്ക്കിടയ്ക്ക് സഞ്ചരിക്കുന്ന ശരാശരി ദൂരം. ഇത് മര്‍ദം, സാന്ദ്രത ഇവയെ ആശ്രയിച്ചിരിക്കും.
Category:
None
Subject:
None
495
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vector - പ്രഷകം.
Haemoglobin - ഹീമോഗ്ലോബിന്‍
Perihelion - സൗരസമീപകം.
Microscopic - സൂക്ഷ്മം.
Expansion of liquids - ദ്രാവക വികാസം.
Autolysis - സ്വവിലയനം
Holo crystalline rocks - ക്രിസ്റ്റലീയ ശിലകള്‍.
Scientism - സയന്റിസം.
Dizygotic twins - ദ്വിസൈഗോട്ടിക ഇരട്ടകള്‍.
Mutualism - സഹോപകാരിത.
Centrosome - സെന്ട്രാസോം
Rumen - റ്യൂമന്.