Meiosis

ഊനഭംഗം.

ബീജോത്‌പാദനത്തോട്‌ അനുബന്ധിച്ച്‌ നടക്കുന്ന കോശവിഭജന പ്രക്രിയ. പുത്രികാ കോശങ്ങളില്‍ ക്രാമസോമുകളുടെ സംഖ്യ നേരെ പകുതിയായി കുറയുന്നു.

Category: None

Subject: None

480

Share This Article
Print Friendly and PDF