Suggest Words
About
Words
Mercalli Scale
മെര്ക്കെല്ലി സ്കെയില്‍.
ഭൂകമ്പാഘാതത്തിന്റെ തീവ്രത അളക്കുന്ന ഒരു തോത്. 1 മുതല്‍ 12 വരെയാണ് ഈ തോതിന്റെ ശ്രണീകരണം. ഏറ്റവും ദുര്‍ബലമായ ഭൂചലനം 1 ഉം സര്വനാശത്തിനിട വരുന്ന ചലനം 12ഉം ആണ്. Richter scale നോക്കുക.
Category:
None
Subject:
None
442
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ovule - അണ്ഡം.
Craniata - ക്രനിയേറ്റ.
Query - ക്വറി.
Memory card - മെമ്മറി കാര്‍ഡ്.
Sacculus - സാക്കുലസ്.
Diathermy - ഡയാതെര്‍മി.
Infarction - ഇന്‍ഫാര്‍ക്ഷന്‍.
Fibonacci sequence - ഫിബോനാച്ചി അനുക്രമം.
Aldehyde - ആല്‍ഡിഹൈഡ്
Dyes - ചായങ്ങള്‍.
Prophage - പ്രോഫേജ്.
Intestine - കുടല്.