Mesonsമെസോണുകള്‍.

മൗലികകണങ്ങളുടെ ഒരു ഗ്രൂപ്പ്‌.

ദ്രവ്യമാനം പൊതുവെ ഇലക്‌ട്രാണിനും പ്രാട്ടോണിനും ഇടയില്‍, പോസിറ്റീവ്‌ ചാര്‍ജുള്ളതും നെഗറ്റീവ്‌ ചാര്‍ജുള്ളതും ചാര്‍ജില്ലാത്തതുമായ വിവിധതരം മെസോണുകള്‍ ഉണ്ട്‌. elementary particles നോക്കുക.

Category: None

Subject: None

290

Share This Article
Print Friendly and PDF