Messenger RNA

സന്ദേശക ആര്‍.എന്‍.എ.

ജീനുകളിലടങ്ങിയ വിവരങ്ങളെ പകര്‍ത്തിയെടുത്ത്‌ കോശദ്രവ്യത്തിലേക്ക്‌ കൊണ്ടുപോകുന്ന ആര്‍.എന്‍.എ. തന്മാത്രകള്‍. സന്ദേശ ആര്‍.എന്‍.എ യില്‍ അടങ്ങിയ ജനിതക കോഡുകള്‍ക്കനുസൃതമായിട്ടാണ്‌ പ്രാട്ടീന്‍ സംശ്ലേഷണം നടക്കുന്നത്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF