Metamerism
മെറ്റാമെറിസം.
ഒരു ശ്രണിയില്‍ തന്നെ ഘടക സൂത്രത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്ന ഐസോമെറിസം. ഉദാ: ഈഥറുകള്‍. ഓക്‌സിജന്‍ അണുവുമായി ഘടിപ്പിച്ച ആല്‍ക്കൈല്‍ ഗ്രൂപ്പുകളുടെ വ്യത്യാസം മൂലമാണ് ഈഥറുകളില്‍ ഇപ്രകാരമുള്ള ഐസോമെറിസം ഉണ്ടാകുന്നത്. C2H5⎯O⎯H5C2, C3H7⎯O⎯CH3
Share This Article