Micronucleus

സൂക്ഷ്‌മകോശമര്‍മ്മം.

ചിലയിനം പ്രാട്ടോസോവകളില്‍ (വിശിഷ്യ സിലിയേറ്റുകളില്‍)കാണുന്ന രണ്ടുതരം കോശമര്‍മ്മങ്ങളില്‍ വലുപ്പം കുറഞ്ഞത്‌. കോശവിഭജന പ്രക്രിയയില്‍ പങ്കുകൊള്ളുന്നതിതാണ്‌. macronucleus നോക്കുക.

Category: None

Subject: None

260

Share This Article
Print Friendly and PDF