Suggest Words
About
Words
Monosaccharide
മോണോസാക്കറൈഡ്.
ജലവിശ്ലേഷണം മുഖേന വിഘടിപ്പിച്ച് ചെറിയ ഘടകങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കാത്ത കാര്‍ബോഹൈഡ്രറ്റ്. ഉദാ: ഗ്ലൂക്കോസ് C6H12O6.
Category:
None
Subject:
None
363
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Friction - ഘര്‍ഷണം.
Concentric circle - ഏകകേന്ദ്ര വൃത്തങ്ങള്‍.
Saprophyte - ശവോപജീവി.
Stark effect - സ്റ്റാര്‍ക്ക് പ്രഭാവം.
Advection - അഭിവഹനം
Oesophagus - അന്നനാളം.
Hexagon - ഷഡ്ഭുജം.
Wave particle duality - തരംഗകണ ദ്വന്ദ്വം.
Disturbance - വിക്ഷോഭം.
Carborundum - കാര്‍ബോറണ്ടം
Socket - സോക്കറ്റ്.
Chemoautotrophy - രാസപരപോഷി