Multiple fruit

സഞ്ചിതഫലം.

ഒരു പൂങ്കുലയില്‍ നിന്നുണ്ടാകുന്ന ഫലം. പൂങ്കുലയിലെ ബീജസങ്കലനം നടന്ന എല്ലാ പൂക്കളിലും വിത്തുകള്‍ വളരുകയും അതിനുചുറ്റുമുള്ള പുഷ്‌പദളങ്ങള്‍ മാംസളമാവുകയും ചെയ്യുന്നു. ഉദാ: ചക്ക.

Category: None

Subject: None

286

Share This Article
Print Friendly and PDF