Suggest Words
About
Words
Mycoplasma
മൈക്കോപ്ലാസ്മ.
വളരെ സൂക്ഷ്മ രൂപമുള്ള ഒരു തരം പ്രാകാരിയോട്ട് ജീവികള്‍. ബാക്ടീരിയങ്ങളെ അനുസ്മരിപ്പിക്കുമെങ്കിലും കോശഭിത്തിയില്ല. ഇവയാണ് ഏറ്റവും ചെറിയ ജീവികള്‍ എന്നുപറയുന്നതില്‍ തെറ്റില്ല.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Slimy - വഴുവഴുത്ത.
Productivity - ഉത്പാദനക്ഷമത.
AU - എ യു
Bracteole - പുഷ്പപത്രകം
Disturbance - വിക്ഷോഭം.
Recombination energy - പുനസംയോജന ഊര്‍ജം.
Bathymetry - ആഴമിതി
Monosomy - മോണോസോമി.
Bilabiate - ദ്വിലേബിയം
Phenotype - പ്രകടരൂപം.
Self induction - സ്വയം പ്രരണം.
Gene cloning - ജീന്‍ ക്ലോണിങ്.