Suggest Words
About
Words
Annihilation
ഉന്മൂലനം
കണവും പ്രതികണവും തമ്മില് പ്രതിപ്രവര്ത്തിക്കുമ്പോള് പരസ്പരം നശിപ്പിച്ച് ഊര്ജമാവുന്ന പ്രക്രിയ. ഉദാ: ഇലക്ട്രാണ്+പോസിട്രാണ് →ഊര്ജം. antiparticle നോക്കുക.
Category:
None
Subject:
None
503
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Improper fraction - വിഷമഭിന്നം.
Nitrogen fixation - നൈട്രജന് സ്ഥിരീകരണം.
Photodisintegration - പ്രകാശികവിഘടനം.
Basic rock - അടിസ്ഥാന ശില
Eugenics - സുജന വിജ്ഞാനം.
Heredity - ജൈവപാരമ്പര്യം.
Infrared astronomy - ഇന്ഫ്രാറെഡ് ജ്യോതിശാസ്ത്രം.
Lisp - ലിസ്പ്.
Ear ossicles - കര്ണാസ്ഥികള്.
Lemma - പ്രമേയിക.
Filicinae - ഫിലിസിനേ.
Ketone - കീറ്റോണ്.