Suggest Words
About
Words
Absolute zero
കേവലപൂജ്യം
താപഗതികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില് നിര്വചിക്കുന്ന താപനിലയുടെ ഏറ്റവും താഴ്ന്ന നില. ഡിഗ്രി സെല്ഷ്യസില് ഇത് -273.15 0C ആണ്. ഇതാണ് പൂജ്യം കെല്വിന് ( 0K).
Category:
None
Subject:
None
595
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Autoecious - ഏകാശ്രയി
Hydrotropism - ജലാനുവര്ത്തനം.
Creek - ക്രീക്.
Independent variable - സ്വതന്ത്ര ചരം.
Astro biology - സൌരേതരജീവശാസ്ത്രം
Faculate - നഖാങ്കുശം.
Etiology - പൊതുവിജ്ഞാനം.
Fast breeder reactor - ഫാസ്റ്റ് ബ്രീഡര് റിയാക്ടര്.
Polyester - പോളിയെസ്റ്റര്.
Altimeter - ആള്ട്ടീമീറ്റര്
Fax - ഫാക്സ്.
Atomic number - അണുസംഖ്യ