Suggest Words
About
Words
Nephridium
നെഫ്രീഡിയം.
വൃക്കകം. പല അകശേരുകികളിലും കാണുന്ന ഒരുതരം വിസര്‍ജ്ജനാവയവം. ശരീരത്തിന്റെ പുറത്തേക്ക് തുറക്കുന്ന കുഴലാണിതിന്റെ പ്രധാന ഭാഗം.
Category:
None
Subject:
None
488
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thermodynamics - താപഗതികം.
Pinna - ചെവി.
Rpm - ആര് പി എം.
Clockwise - പ്രദക്ഷിണം
Sonometer - സോണോമീറ്റര്‍
Heterostyly - വിഷമസ്റ്റൈലി.
Larmor orbit - ലാര്‍മര്‍ പഥം.
Heliocentric system - സൗരകേന്ദ്ര സംവിധാനം
GMRT - ജി എം ആര് ടി.
Quantum - ക്വാണ്ടം.
Normality (chem) - നോര്‍മാലിറ്റി.
El nino - എല്‍നിനോ.