Suggest Words
About
Words
Neritic zone
നെരിറ്റിക മേഖല.
സമുദ്രതീര പ്രദേശത്ത് വന്‍കരത്തിട്ടിനു മീതെയുള്ള ആഴം കുറഞ്ഞ സമുദ്രമേഖല. ഏകദേശം 200 മീറ്റര്‍ ആഴമുള്ള ഈ മേഖലയില്‍ സൂര്യപ്രകാശം ധാരാളമായി കടന്നു ചെല്ലുന്നതിനാല്‍ നല്ല സസ്യസമ്പത്തുണ്ടായിരിക്കും.
Category:
None
Subject:
None
466
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Epeirogeny - എപിറോജനി.
Blizzard - ഹിമക്കൊടുങ്കാറ്റ്
Ottocycle - ഓട്ടോസൈക്കിള്.
Organizer - ഓര്‍ഗനൈസര്‍.
Storage roots - സംഭരണ മൂലങ്ങള്‍.
Follicle - ഫോളിക്കിള്‍.
SMS - എസ് എം എസ്.
Flavonoid - ഫ്ളാവനോയ്ഡ്.
Xylose - സൈലോസ്.
Algol - അല്‍ഗോള്‍
Guano - ഗുവാനോ.
Gale - കൊടുങ്കാറ്റ്.