Neutralisation 1. (chem)

നിര്‍വീര്യമാക്കല്‍.

ക്ഷാരവും അമ്ലവും വേണ്ടത്ര അളവില്‍ തമ്മില്‍ കലരുമ്പോള്‍ ക്ഷാരഗുണവും അമ്ലഗുണവും ഇല്ലാതാകുന്ന പ്രക്രിയ. ഉദാ: NaOH+HCI → NaCI+H2O. ജലവും ലവണവുമാണ്‌ നിര്‍വീര്യമാക്കല്‍ മൂലം ലഭിക്കുന്ന ഉത്‌പന്നങ്ങള്‍.

Category: None

Subject: None

308

Share This Article
Print Friendly and PDF