Suggest Words
About
Words
Anomalistic month
പരിമാസം
പരിക്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള സ്ഥാനത്തില്‍ തുടങ്ങി, അവിടെത്തന്നെ മടങ്ങിയെത്താന്‍ ചന്ദ്രന് ആവശ്യമായ ശരാശരി കാലം. 27 ദിവസം, 13 മണിക്കൂര്‍, 18 മിനിറ്റ്, 33.2 സെക്കന്റ്. Month നോക്കുക.
Category:
None
Subject:
None
378
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Carbonation - കാര്‍ബണീകരണം
Spit - തീരത്തിടിലുകള്‍.
Rayleigh Scattering - റാലേ വിസരണം.
Equation - സമവാക്യം
Slump - അവപാതം.
Lenticel - വാതരന്ധ്രം.
Commensalism - സഹഭോജിത.
Capcells - തൊപ്പി കോശങ്ങള്‍
Monomer - മോണോമര്‍.
Ab ohm - അബ് ഓം
Equipartition - സമവിഭജനം.
Floral formula - പുഷ്പ സൂത്രവാക്യം.